അറിയിപ്പുകള്‍
കണ്ണൂർ ഗവ. എഞ്ചീനീയറിംഗ് കോളേജിൽ ബി ടെക് അലോട്ട്‌മെൻറ് ലഭിച്ചവർ ഒക്ടോബർ ആറ് മുതൽ കോളജിലെത്തി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആറിന് രാവിലെ 9.30ന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഉച്ച 1.30ന്  മെക്കാനിക്കൽ,...
തിരുവനന്തപുരം: പരിസ്ഥിതിപോഷിണി ഫെലോഷിപ്പിനുള്ള അപേക്ഷ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്‌ട്രേറ്റ് ക്ഷണിച്ചു. ഒക്‌ടോബർ ആറിനകം അപേക്ഷ നൽകണം. അപേക്ഷയും വിശദാംശങ്ങളും www.envt.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2326264.
അറിയിപ്പുകള്‍
എറണാകുളം: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രസംഗ മത്സരം ഒക്ള്‍ടോബര്‍ 6 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ...