കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പ്രദേശവാസികളായ അപു ബൗരി(21), ഫിര്‍ദൗസ് ഷേഖ്(23), ഷേഖ് റിയാജുദ്ദീന്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കുപുറമേ ഷേഖ് സോഫിഖുല്‍ എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയെല്ലാം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ്...
Read full story
പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി
റിപ്പോര്‍ട്ട്

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി

By ന്യൂസ് ഡെസ്ക് February 25, 2025
കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട് കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.പി സി ജോർജിന്റെ...
Read full story
ബാബുവിന്റെ ആരോഗ്യനില തൃപ്തികരം
റിപ്പോര്‍ട്ട്

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം

By ന്യൂസ് ഡെസ്ക് February 10, 2022
പാലക്കാട് : മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബുധനാഴ്ച നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ...
Read full story
ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി
റിപ്പോര്‍ട്ട്

ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി

By ന്യൂസ് ഡെസ്ക് January 5, 2021
കാസര്‍കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ വി. രാഘവേന്ദ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനൊപ്പം സിവില്‍ സ്റ്റേഷനിലെ ഇവിഎം വെയര്‍ ഹൗസിലെത്തിയ നിരീക്ഷകന്‍ ഇവിഎം...
Read full story
കോവിഡ് 19: നിരീക്ഷണം ശക്തമാക്കാന്‍ ജനകീയ കൂട്ടായ്മ
റിപ്പോര്‍ട്ട്

കോവിഡ് 19: നിരീക്ഷണം ശക്തമാക്കാന്‍ ജനകീയ കൂട്ടായ്മ

By ന്യൂസ് ഡെസ്ക് March 17, 2020
കൊല്ലം മാർച്ച് 17: ജില്ലയില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കാലയളവ് കൃത്യമായി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് താഴെത്തട്ടില്‍ ശ്രദ്ധയും കരുതലും ശക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കലക്‌ട്രേറ്റില്‍ കോവിഡ് 19 പ്രതിരോധ നടപടികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഇതിനായി തദ്ദേശ...
Read full story
വയനാട് മാർച്ച് 16: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 7 പേരുടെ...
Read full story
കാക്കനാട് മാർച്ച് 12: കോവിഡ്- 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ആക്കി തിരിക്കും. ചെറിയ പനി,...
Read full story
തിരുവനന്തപുരം മാർച്ച് 12: കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ...
Read full story
കാസർഗോഡ് മാർച്ച് 10: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ  രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. രണ്ടു പേര്‍ ആശുപത്രിയിലും 107...
Read full story
കാസർഗോഡ് മാർച്ച് 3: കൊറോണ ( കൊവിഡ് 19) യുണ്ടെന്ന് സംശയിച്ച്  കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിയയില്‍ നിന്നും വന്ന  യുവാവിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ ഇല്ലെന്ന് കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
Read full story