നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്

തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി …

നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന് Read More

ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍

.തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെയും കടുത്ത സാvdhത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഇപ്രാവശ്യം കേരളീയം പരിപാടി .സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം. കേരളീയം …

ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ Read More

നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് എറണാകുളത്ത്

ബെല്‍ഫാസ്ററ്: യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരു വര്‍ഷത്തില്‍, കുറഞ്ഞത് …

നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് എറണാകുളത്ത് Read More

കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിൽ കേരളം വഴി പുതിയ ട്രെയിൻ സർവീസ്

. കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം. 2024 നവംബർ 1 മുതലാണ് സർവീസ് ആരംഭിക്കുക. കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, …

കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിൽ കേരളം വഴി പുതിയ ട്രെയിൻ സർവീസ് Read More

ശ്രീലങ്കയില്‍ പൊതുതിരഞ്ഞെടുപ്പ്‌ നവംബര്‍ 14ന്‌.

.കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ്‌ വിജ്ഞാപനത്തില്‍ അദ്ദേഹം ഒപ്പുവച്ചു. സെപ്‌തംബര്‍ 24 ചൊവ്വാഴ്‌ച രാത്രി മുതലാണ്‌ പ്രാബല്യം. 2024 നവംബര്‍ 14 നാണ്‌ പൊതുതിരഞ്ഞെടുപ്പ്‌. കാലാവധി …

ശ്രീലങ്കയില്‍ പൊതുതിരഞ്ഞെടുപ്പ്‌ നവംബര്‍ 14ന്‌. Read More

ഇസ്രയേലില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു: നവംബറില്‍ തെരഞ്ഞെടുപ്പ്

ജറുസലേം: ഭരണസഖ്യത്തിലെ ഭിന്നതമൂലം സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഇസ്രയേലില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാജ്യത്ത് നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ്. നാലുവര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത് തെരഞ്ഞെടുപ്പാണിത്. വിദേശമന്ത്രിയും നിലവിലെ ഭരണസഖ്യത്തിന്റെ മുഖ്യശില്‍പ്പിയുമായ യെര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാകും. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനായുള്ള പ്രമേയത്തെ 92 സാമാജികര്‍ പിന്തുണച്ചു. …

ഇസ്രയേലില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു: നവംബറില്‍ തെരഞ്ഞെടുപ്പ് Read More

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാരില്‍ കണ്ണുനട്ട് സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി വ്യവസായം

ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാരില്‍ കണ്ണുനട്ട് സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി വ്യവസായം. നിലവില്‍ 150 ശതമാനമാണു സ്‌കോട്ടിഷ് വിസ്‌കിക്ക് നികുതി ചുമത്തുന്നത്. സ്വതന്ത്ര വ്യാപാര കരാറിന്റെ പിന്‍ബലത്തോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 7650 കോടി ഡോളറിന്റെ ഇടപാട് നടത്താമെന്നാണു ബ്രിട്ടന്റെ പ്രതീക്ഷ. ലോകത്ത് …

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാരില്‍ കണ്ണുനട്ട് സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി വ്യവസായം Read More

നവംബറിൽ ജാനേമൻ തീയേറ്ററുകളിൽ എത്തുന്നു

സമ്പൂർണ്ണ കോമഡി എന്റർടെയ്നർ ചിത്രം ജാനേമൻ നവംബറിൽ തിയറ്ററുകളിലെത്തും. ലാൽ, അർജുൻ അശോകൻ , ബാലുവർഗീസ്, ഗണപതി ,ബേസിൽ ജോസഫ് , സിദ്ധാർത്ഥ് മേനോൻ , അഭിരാം രാധാകൃഷ്ണൻ , റിയ സൈറ, ഗംഗ മീര, ചെമ്പിൽ അശോകൻ , സജിൻ …

നവംബറിൽ ജാനേമൻ തീയേറ്ററുകളിൽ എത്തുന്നു Read More

തിരുവനന്തപുരം: ഡി.എൽ.എഡ് പരീക്ഷ

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8 മുതൽ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

തിരുവനന്തപുരം: ഡി.എൽ.എഡ് പരീക്ഷ Read More

സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ നടക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ നടത്തും. മള്‍ട്ടിപ്പിള്‍ ചോയ്സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്നിഷന്‍ ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. 90 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി ബി എസ് …

സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ നടക്കും Read More