കോവിഡ് 19: കോഴിക്കോട് 7000 നോട്ടീസുകൾ വിതരണം ചെയ്തു

March 17, 2020

കോഴിക്കോട് മാർച്ച് 17: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള  വീടുകളിൽ കൊറോണ മുൻകരുതലുകളെയും  രോഗ ലക്ഷണങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഏഴായിരം നോട്ടീസുകൾ വിതരണം ചെയ്തതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അറിയിച്ചു. വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ നടക്കാനിടയുള്ള …