
കേരളത്തില്‍ ഇന്ന് ചൂടിന് ശമനം
തിരുവനന്തപുരം ഫെബ്രുവരി 19: കേരളത്തില്‍ ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. ഇന്നലെ കണ്ണൂരിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഉച്ചവെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും നിര്‍ദ്ദേശമുണ്ട്. …
കേരളത്തില്‍ ഇന്ന് ചൂടിന് ശമനം Read More