എഐ ക്യാമറയെ കബളിപ്പിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിൽ

August 2, 2023

കൊച്ചി : നമ്പർ പ്ലേറ്റ് ഇല്ലാതെ കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിൽ എത്തിയ കാർ പോർട്ടുകൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിലുടനീളം പ്രവർത്തിക്കുന്ന എഐ ക്യാമറകളെ പറ്റിച്ചാണ് കാർ പോർട്ടുകൊച്ചിയിലെത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയിലുടനീളം …