സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയന്‍: മന്ത്രി എം ബി രാജേഷ്

August 1, 2023

തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാ സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമയനിഷ്ഠ, അച്ചടക്കം എന്നിവ ഉറപ്പുവരുത്തി നിയമസഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹം വളരെ കാര്‍ക്കശ്യം പുലര്‍ത്തി. നിയമസഭാ സ്പീക്കറായി ചുമതലയേറ്റപ്പോള്‍ …