ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹവുമായി സംവിധായകൻ അമിത് മസൂർക്കർ

July 16, 2021

മലയാളി മനസ്സുകളിൽ ഇടംപിടിച്ച സൂപ്പർ താരം ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരം എന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞു. മലയാളത്തിന്റെ അതിർത്തിക്കപ്പുറത്ത് ആരാധകരുള്ള ഫഹദിന്റെ പ്രകടനത്തെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട് – ഫഹദിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് …