പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ

February 21, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 21: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അഭിഭാഷകനായ എ പി സിംഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. വിനയ് സിംഗ് ആരോഗ്യവാനാണെന്നും മാനസികമായി സ്ഥിരതയുള്ളവനാണെന്നും ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ …