കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റു.

നിലമ്പൂർ: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് മണിക്കൂറുകളോളം കിടന്നു. ഒടുവിൽ നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റിയതിനാൽ രക്ഷപ്പെട്ടു. ആന പിന്നീട് കാട്ടിലേക്ക് തിരിച്ച് പോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്തിലൂടെ സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് കാട്ടാനക്ക് വൈദ്യുതി …

കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റു. Read More

പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 51കാരന് 20 വർഷം തടവും പിഴയും

നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം തടവുശിക്ഷ. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 70,000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് …

പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 51കാരന് 20 വർഷം തടവും പിഴയും Read More

കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം

ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് …

കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം Read More

ഫർണിച്ചർ ശാലയിൽ വൻ അഗ്നിബാധ: ഒരു കോടിയിലേറെ രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു

മലപ്പുറം: മലപ്പുറം മമ്പാട് ടാണയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ വൻ അഗ്നിബാധയിൽ ഒരു കോടിയിലേറെ രൂപയുടെ നഷ്ടം. പ്രൈമർ മെഷിനിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 2023 മാർച്ച് 8 ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഫർണിച്ചർ …

ഫർണിച്ചർ ശാലയിൽ വൻ അഗ്നിബാധ: ഒരു കോടിയിലേറെ രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു Read More

കാറിനുള്ളില്‍ സൂക്ഷിച്ച 51.5 ഗ്രാം എം.ഡി.എം.എ. പിടികൂടി

നിലമ്പൂര്‍: കാറിനുള്ളില്‍ സൂക്ഷിച്ച 51.580 ഗ്രാം എം.ഡി.എം.എ. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഐബിയും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ.എല്‍. 84-8609 നമ്പര്‍ മാരുതി സുസുക്കി സ്വിഫ്റ്റ് …

കാറിനുള്ളില്‍ സൂക്ഷിച്ച 51.5 ഗ്രാം എം.ഡി.എം.എ. പിടികൂടി Read More

സ്‌കൂള്‍ വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒമ്പതാം ക്ലാസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നിലമ്പൂര്‍ പാലപറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണന്‍(60) എന്നയാളെയാണ് എറണാകുളം വടക്കന്‍ പറവൂരില്‍ നിലമ്പൂര്‍ പോലീസും ഡാന്‍സാഫും ചേര്‍ന്നു പിടികൂടിയത്. ഈ മാസം ആറിനാണു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് …

സ്‌കൂള്‍ വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More

96 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

നിലമ്പൂര്‍: കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറി(46)ല്‍ നിന്നാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപ നിലമ്പൂര്‍ പോലീസ് പിടികൂടിയത്.നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ പി. വിഷ്ണുവിന്റെ …

96 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി Read More

നിലമ്പൂർ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

നിലമ്പൂർ: നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്റെ കൊമ്പിൽ തല കുടങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 9 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്.

നിലമ്പൂർ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി Read More

നാടുകാണി ചുരത്തില്‍ കാറിനുനേരെ കാട്ടാനയുടെ ആക്രമണം

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ കാറിനുനേരെ കാട്ടാനയുടെ ആക്രമണം. കൈക്കുഞ്ഞ് ഉള്‍പ്പടെ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെ ചുരത്തില്‍ തണുപ്പന്‍ചോലക്ക് സമീപമാണ് ആനയുടെ ആക്രമണം ഉണ്ടായത്. വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മന്‍സൂര്‍ (35), മന്‍സൂറിന്റെ മകന്‍ …

നാടുകാണി ചുരത്തില്‍ കാറിനുനേരെ കാട്ടാനയുടെ ആക്രമണം Read More

അരുവാക്കോട്ടെ വനഭൂമിയില്‍ വീണ്ടും മരംമുറി: തടഞ്ഞ് പ്രതിഷേധം

നിലമ്പൂര്‍: കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം അരുവാക്കോട്ടെ വനഭൂമിയില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിയ മരംമുറി 28/11/2022 രാവിലെ അതീവ രഹസ്യമായി പുനരാരംഭിച്ചു. രാവിലെ ഏഴുമണിയോടെ മതില് ചാടിക്കടന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരംമുറി തടഞ്ഞു. പിന്നാലെ യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. …

അരുവാക്കോട്ടെ വനഭൂമിയില്‍ വീണ്ടും മരംമുറി: തടഞ്ഞ് പ്രതിഷേധം Read More