നിഖിലിന് നായിക സംയുക്ത, ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.

August 24, 2023

നിഖില്‍ സിദ്ധാര്‍ത്ഥ നായകനാവുന്ന ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന സ്വയംഭൂ എന്നചിത്രത്തില്‍ സംയുക്ത നായിക .കാര്‍ത്തികേയ 2 എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം നിഖില്‍ അഭിനയിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.നിഖിലിന്റെ കരിയറില്‍ …