അഫ്ഗാനിസ്ഥാനിൽ പരിശീലനം; 40 പേരുടെ ജീവനെടുത്തു; രണ്ടാം ശ്രമം പരാജയപ്പെട്ടു. പുല്‍വാമ ഭീകരർക്കെതിരെയുള്ള കുറ്റപത്രം എന്‍ ഐ എ പ്രത്യേക കോടതിയില്‍ സമർപ്പിച്ചു.

ന്യൂഡല്‍ഹി : 14-02-2019 ലെ പുൽവാമയിലെ ലത്പുരയിൽ വെച്ച് 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിക്കുവാന്‍ കാരണമായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 19 പ്രതികൾക്കെതിരെ 13800 പേജുള്ള കുറ്റപത്രം എൻ ഐ എ സമർപ്പിച്ചു. 25-08-2020 ബുധനാഴ്ച ജമ്മുവിലെ എൻ ഐ …

അഫ്ഗാനിസ്ഥാനിൽ പരിശീലനം; 40 പേരുടെ ജീവനെടുത്തു; രണ്ടാം ശ്രമം പരാജയപ്പെട്ടു. പുല്‍വാമ ഭീകരർക്കെതിരെയുള്ള കുറ്റപത്രം എന്‍ ഐ എ പ്രത്യേക കോടതിയില്‍ സമർപ്പിച്ചു. Read More

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസില്‍ നാലുപേർകൂടി അറസ്റ്റിലായി.

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ നാലുപേരെ കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു. 24-08-2020 നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി ജിഫ്സൽ സി വി, മലപ്പുറം സ്വദേശി അബൂബക്കർ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, …

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസില്‍ നാലുപേർകൂടി അറസ്റ്റിലായി. Read More

സാക്കിർ നായിക്കിനെതിരെ എൻഐഎ കേസെടുത്തു. ചെന്നൈയിൽ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്.

ചെന്നൈ: ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഇസ്ലാമിക പ്രഭാഷകന്‍ സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2020 മെയ് മാസത്തിൽ പെൺകുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവു പ്രകാരമാണ് …

സാക്കിർ നായിക്കിനെതിരെ എൻഐഎ കേസെടുത്തു. ചെന്നൈയിൽ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. Read More

എൻഐഎ അന്വേഷണത്തിന്‍റെ പരിധിയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം കൂടി ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകി. – എന്‍ കെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: എൻഐഎ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം വേണം. സ്വർണ്ണ കള്ളക്കടത്തും സെക്രട്ടറിയേറ്റു മായുള്ള ബന്ധത്തിൻറെ ബാക്കിയാണ് ഇത്. ദേശീയ അന്വേഷണ ഏജൻസി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി തീപിടുത്തത്തെ കൂടി …

എൻഐഎ അന്വേഷണത്തിന്‍റെ പരിധിയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം കൂടി ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകി. – എന്‍ കെ പ്രേമചന്ദ്രൻ എംപി Read More

അട്ടിമറി തന്നെ എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതമായാണ് അട്ടിമറിയാണ്. കത്തിനശിച്ച ഫയലുകളിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണത്തിൽ നിർണായക തെളിവുകൾ നൽകാൻ കഴിയുന്നവയും ഉണ്ടായിരുന്നു. എൻഐഎ കേസന്വേഷണത്തിന് ഭാഗമായി ആവശ്യപ്പെട്ട ഫയലുകളാണവ. അട്ടിമറിയിലൂടെ അവ നശിപ്പിക്കപ്പെട്ടു. ഇതേപ്പറ്റി എൻ ഐ എ …

അട്ടിമറി തന്നെ എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല Read More

സ്വര്‍ണ്ണകടത്തുകേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ സംഘം

കൊച്ചി: സ്വര്‍ണ്ണകളളക്കടത്തുകേസില്‍ ദുബായിലെത്തിയ എന്‍ഐഎ അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായി വെളിപ്പെടുത്തല്‍. ഇതോടെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചിലരുടെ അറസ്റ്റുണ്ടാവും. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ എന്‍ഐഎയുടെ ആദ്യസംഘം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയ വിവരങ്ങള്‍ പരിേശാധിച്ചശേഷം ബുധനാഴ്ചയോടെയായിരിക്കും ഈഡിയുടെ അറസ്റ്റുകളുണ്ടാവുകയെന്നാണ് വിവരം. സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ …

സ്വര്‍ണ്ണകടത്തുകേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ സംഘം Read More

സ്വര്‍ണ്ണകടത്ത് കേസില്‍ തീവ്രവാദ ബന്ധമെന്ന് എന്ന് എന്‍ഐഎ

ദുബായ്: സ്വര്‍ണ്ണ കടത്ത് കേസില്‍   തീവ്രവാദ ബന്ധം സംശയിക്കുന്നതായി   എന്‍ഐഎ സംഘം. കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍  ലഭിച്ചത്. ദുബായിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണകടത്തു കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ തേടിയുള്ള  എന്‍ഐഎ സംഘത്തിന്‍റെ യുഎഇ യാത്ര …

സ്വര്‍ണ്ണകടത്ത് കേസില്‍ തീവ്രവാദ ബന്ധമെന്ന് എന്ന് എന്‍ഐഎ Read More

സ്വർണക്കടത്തുകേസില്‍ എന്‍ ഐ എ രണ്ടാംതവണയും സെക്രട്ടറിയേറ്റില്‍; പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ എത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു. സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ നയതന്ത്രബാഗുകള്‍ കേരളത്തിലെത്തി എന്നായിരുന്നു എൻ ഐ എ സംഘം അറിയാൻ ശ്രമിച്ചത്. രണ്ടാം തവണയാണ് എൻ ഐ എ സെക്രട്ടറിയേറ്റിൽ …

സ്വർണക്കടത്തുകേസില്‍ എന്‍ ഐ എ രണ്ടാംതവണയും സെക്രട്ടറിയേറ്റില്‍; പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു Read More

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും യുഎഇ കോൺസുലേറ്റിലും വൻ സ്വാധീനം എന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയും ഗൂഢാലോചനയുടെ കേന്ദ്രവും സ്വപ്ന സുരേഷ് ആണെന്നും ഉന്നതതല ബന്ധങ്ങളുള്ള സ്വപ്നയ്ക്ക് ജാമ്യം നൽകിയാൽ കേസിലെ തെളിവുകൾ നശിപ്പിക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി സ്വപ്ന സുരേഷിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് എൻഐഎ പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു. സ്വപ്ന …

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും യുഎഇ കോൺസുലേറ്റിലും വൻ സ്വാധീനം എന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ Read More

2020 ഓഗസ്റ്റ് 2 ന് എൻ‌ഐ‌എ 6 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി; നിർണായകമായ രേഖകള്‍ പിടിച്ചെടുത്തു; ആകെ അറസ്റ്റുകള്‍ 10.

കൊച്ചി : 2020 ഓഗസ്റ്റ് 2 ന് എൻ‌ഐ‌എ 6 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി, എറണാകുളം ജില്ലയിലുള്ള എ എം ജലാലിന്റെയും റാബിന്‍സ് ഹമീദിന്റേയും വസതികളിലും, മലപ്പുറം ജില്ലയില്‍ കെ ടി റമീസ്, മുഹമ്മദ് ഷാഫി, സയദ് അലവി, അബു പി …

2020 ഓഗസ്റ്റ് 2 ന് എൻ‌ഐ‌എ 6 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി; നിർണായകമായ രേഖകള്‍ പിടിച്ചെടുത്തു; ആകെ അറസ്റ്റുകള്‍ 10. Read More