കാട്ടാക്കടയിൽ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

കാട്ടാക്കട: തൂങ്ങാംപാറയില്‍ സ്വകാര്യ ആഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു..കാട്ടാക്കട അരുമാളൂർ സ്വദേശി അജീർ (30)നാണ് കുത്തേറ്റത്. ഇന്നലെ (മെയ് 5 ) രാത്രി 7.30തോടെ കാട്ടാക്കട തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിലെ വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു സംഭവം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ …

കാട്ടാക്കടയിൽ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു Read More

ക്ഷേമപെന്‍ഷന്‍: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയ്മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാനാണ് തീരുമാനിച്ചത്.അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും .ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ …

ക്ഷേമപെന്‍ഷന്‍: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും Read More

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി

കോട്ടയം: ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് കോട്ടയം ജില്ലാ സെഷന്‍സ് കോടതി.ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ മുസ്‌ലീം സമുദായവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ …

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി Read More

വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മഹിളാ സമ്മാൻ 2100 ആയി വർദ്ധിപ്പിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി: ഈ മാസം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, സ്ത്രീകള്‍ക്ക് മാസം 2100 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍. 1000 രൂപ മാസംതോറും …

വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മഹിളാ സമ്മാൻ 2100 ആയി വർദ്ധിപ്പിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ Read More

കേരളത്തിന് എയിംസ് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഡല്‍ഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തില്‍ സ്ഥിരം പല്ലവി ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തില്‍ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയില്‍ നല്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‌എസ്‌വൈ) കീഴില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് …

കേരളത്തിന് എയിംസ് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ Read More

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു

ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 17 ന് രാവിലെ ശബരിമലയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരും അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം …

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു Read More

ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും

ഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി.വൈ..ചന്ദ്രചൂഡാണ് കേന്ദ്രസർക്കാരിന് ശുപാർശ നല്‍കിയത്. 2024 .നവംബർ 10ന് ചന്ദ്രചൂഡ് വിരമിക്കാനിരിക്കെയാണ് നിർദേശം. 2025 മേയ് 13 വരെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി. …

ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും Read More

അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ മാറിനില്‍ക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. .മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഇതാണ് വീണ്ടും മത്സരിക്കാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.”..ഇംഗ്ളീഷ് ദിനപത്രത്തിന് …

അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി Read More