ഇനി ന്യൂസിലന്‍ഡിനെതിരെ: തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും
ദുബായ്: ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു മുമ്പ് ഒരാഴ്ച സമയം ലഭിക്കുന്നത് അനുഗ്രഹമാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പാകിസ്താനെതിരേ നടന്ന ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനു തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷമാണ് പാകിസ്താന്‍ ഇന്ത്യയെ ഒരു ലോകകപ്പ് മത്സരത്തില്‍ …
ഇനി ന്യൂസിലന്‍ഡിനെതിരെ: തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും Read More