വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ് എന്നി രാജ്യങ്ങൾ സന്ദർശിക്കും

July 3, 2021

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച  (2021 ജൂലൈ 5 മുതൽ 10 ) ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ്  എന്നി രാജ്യങ്ങളിൽ ഔദ്യോഗിക  സന്ദർശനം  നടത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ  ഈ ;രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത് . …