റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള മൂന്നാമത്തെ സ്റ്റേഡിയവും പൂര്‍ത്തിയായി. 16.06.2020 (ചൊവ്വ) പ്രാദേശികസമയം ഏഴിനാണ് ഇതിന്റെ വെര്‍ച്ച്വല്‍ ഉദ്ഘാടനം ഖത്തറില്‍ നടന്നത്. ഖത്തര്‍ ഷെയ്ഖ് ആയ അമീര്‍ ഷെയ്ഖ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:കോവിഡ് ലോക്ഡൗണ്‍ കാലത്ത് പാലക്കാടു ജില്ലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇതുവരെ 6,51,701 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 66,495 കുടുംബങ്ങള്‍ക്കാണ് ഇക്കാലയളവില്‍ തൊഴില്‍ നല്‍കാനായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി ജോലികള്‍  ഏപ്രില്‍ 22 നാണ്  പാലക്കാടു ജില്ലയില്‍  പുനരാരംഭിച്ചത്.  ജല സംരക്ഷണം,  മണ്ണു സംരക്ഷണം, തോടുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പാലക്കാടു ജില്ലയില്‍ പ്രധാനമായി നടന്നു വരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലയില്‍ ജോലി പുരോഗമിക്കുന്നത് . ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പാലക്കാടു ജില്ലയില്‍ പ്രധാനമായി നടന്നു വരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലയില്‍ ജോലി പുരോഗമിക്കുന്നത് . ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1631877
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. രാജ്യം തിരിച്ചുവരവ് നടത്തുമെന്നും രാജ്യത്തിന്റെ ഡിഎന്‍എ തനിക്ക് മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു. യുഎസ് മുന്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നരേലയില്‍ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. അമിത് (22), സുനില്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുടെ രണ്ടാംനിലയില്‍ സുരക്ഷാ ജോലിയില്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ ബൈക്കപകടത്തില്‍ മരിച്ചു. കന്നടവിഭാഗം ഗസ്റ്റ് ലക്ചറര്‍ തുംകൂര്‍ സ്വദേശി ഡോ. സ്വാമിന കൊദിഹള്ളി(35)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തുംകൂറിന് സമീപം രംഗപുര ചെക്ക്‌പോസ്റ്റിലാണ് അപകടമുണ്ടായത്. ഭാര്യാമാതാവായ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനയില്‍ ദേശീയപാതയില്‍ ഓയില്‍ ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. 117 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ സെജിയാങ്ങിലെ വെന്‍ലിങ് നഗരത്തിന് സമീപം ശനിയാഴ്ച(12-06-20)യായിരുന്നു അപകടം. പരിക്കേറ്റവര്‍ ആശുപത്രിയില്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങളും തന്ത്രപ്രധാന മേഖലകളുമായ ലിപുലേഖ്, കാലപാനി, ലിമ്പിയാദുര എന്നീ പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഭൂപട പരിഷ്‌കരണത്തിനുള്ള ബില്ല് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിച്ച സുപ്രധാന...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ശവപറമ്പായി മാറിയിരിക്കുന്ന ബ്രസീലില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതിനെ തുടര്‍ന്ന് നിലവിലുള്ള സെമിത്തേരിയിലെ കല്ലറകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കി ഒഴിപ്പിക്കുകയാണ് അധികൃതര്‍. മൂന്ന് വര്‍ഷം മുമ്പ് മരിച്ചവരുടെ അവശിഷ്ടങ്ങള്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന. തുടര്‍ന്ന് ഇന്ത്യന്‍ സേന പാക് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ് നടത്തി രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് ചെറുതും വലുതുമായ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് പാക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒ രക്തഗ്രൂപ്പില്‍ പെടുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ കൊറോണ അവരെ കുറച്ചേ ബാധിക്കുകയുള്ളൂ. 23 ആന്റ് മി എന്നീ അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇതുപറയുന്നത്. ഒ ഗ്രൂപ്പുകാര്‍ക്ക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വ്യാപാരിയുടെ മൃതദേഹം കൈകള്‍ പിന്നില്‍ ബന്ധിച്ച് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഗൗരവ് ബന്‍സാല്‍(37) എന്ന വ്യാപാരിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബപ്രോള വിഹാറില്‍ ബുധനാഴ്ചയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമയിലാണ്...
റിപ്പോര്‍ട്ട്
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, "ഇന്ത്യ റാങ്കിങ്സ് 2020"കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ശ്രീ രമേശ് പൊഖ്‌റിയാൽ നിഷാന്ക് ഇന്ന് ന്യുഡൽഹിയിൽ പ്രകാശനം ചെയ്തു. അഞ്ചു വിശാലമേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട സ്ഥാപനങ്ങളെ ...