അറിയിപ്പുകള്‍
ന്യൂഡൽഹി, ജൂൺ 11, 2020 ജന്മദേശത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് എത്തപ്പെടുന്ന സസ്യ/ജന്തു ഇനങ്ങളാണ് വിദേശ ഇന ജീവജാലങ്ങൾ (exotic species) എന്നറിയപ്പെടുന്നത്. പലപ്പോഴും മനുഷ്യരാണ് ഇത്തരത്തിലുള്ള ജീവജാലങ്ങളെ പുതിയ ഇടത്തിൽ എത്തിക്കുന്നത്. വംശനാശ ഭീഷണി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ റസ്റ്റോറന്റുകള്‍ തുറക്കാനും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് റഷ്യയില്‍ നഗ്നരായി ഷെഫുമാരുടെ പ്രതിഷേധം. പ്ലേറ്റുകളും കപ്പുകളും കുപ്പികളും അടങ്ങുന്ന റസ്റ്റോറന്റ് സാധനങ്ങള്‍ മുഖത്തും ദേഹത്തുമെല്ലാം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. തന്റെ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളിയത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയിരിക്കുന്നത്....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ നിലയുറപ്പിച്ചിരുന്ന ചൈനീസ് സൈന്യം വന്‍തോതില്‍ പിന്മാറുന്നു. പാന്‍ഗോങ് പ്രവിശ്യയില്‍ വിന്യസിച്ച ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരില്‍ നിരവധി പേരെ ചൈനീസ് സേന തിരിച്ചുവിളിച്ചു. അതേസമയം, ഇന്ത്യയും ഈ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മരണഭയംകൊണ്ട് ആശുപത്രികളിലെത്തുന്ന രോഗികളെ മരണത്തിലേക്കുതന്നെ തള്ളിവിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ഡല്‍ഹിയിലും യുപിയിലുമായി ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ട് അടുത്തനാളില്‍ നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് ആശുപത്രി കളുടെ വാതിലില്‍ മുട്ടിവിളിച്ചിട്ട് പ്രവേശനം ലഭിക്കാതെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തില്‍നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണര്‍ 16 വയസുള്ള പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത് ശിവക്ഷേത്രത്തില്‍ ബലിനല്‍കിയെന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് കമ്രാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍, ആ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയ പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍(29), ചമന്‍ലാല്‍(22) എന്നിവരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിനു സമീപമുള്ള കരസേനയുടെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സൈബീരിയന്‍ എണ്ണ കിണറിലെ തീ ജലപീരങ്കി വെടിവയ്പിലൂടെ വിജയകരമായി അണച്ച് റഷ്യ. സൈബീരിയയിലെ ഇര്‍കുടസ്‌ക് മേഖലയിലുള്ള എണ്ണ കിണറിലെ തീയാണ് റഷ്യ വിജയകരമായി അണച്ചത്. ഇന്നലെ തിങ്കളാഴ്ച(08-06-20)യാണ് തീ പൂര്‍ണമായും അണച്ചത്. മെയ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കിയ നിലയില്‍ ഹോട്ടലിനുമുന്നില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ ഹോട്ടലിന് മുമ്പില്‍ തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ട്ടണ്‍ ശ്രദ്ധയില്‍പ്പെട്ട...
റിപ്പോര്‍ട്ട്
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കരിപ്പൂർ കോഴിക്കോട് വിമാന താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഇന്നു മുതൽ എത്തി തുടങ്ങും. ഗൾഫ് നാടുകളിൽ നിന്ന് 23 വരെ കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജൂൺ 23 വരെ, 14 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ്  വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുക. എയർ ഇന്ത്യ വിമാനങ്ങൾക്കു പുറമേ ചാർട്ടേർഡ് വിമാനങ്ങളും കരിപ്പൂരിലേക്ക് സർവീസ് നടത്തും. ദുബായ്, കുവൈത്ത്, മസ്കത്ത്, ദോഹ, അബുദബി എന്നിവിടങ്ങളിൽ നിന്നാകും എയർ ഇന്ത്യ വിമാനങ്ങൾ കോഴിക്കോട്ടെത്തുക. ദുബായിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള വിമാനങ്ങളാണ് ഇന്ന് രാത്രി എത്തുന്നത്. https://pib.gov.in/PressReleasePage.aspx?PRID=1630393
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒഡീഷയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നുവീണ് പരിശീലകനും വിദ്യാര്‍ഥിയും മരിച്ചു. പരിശീലകന്‍ സഞ്ജയ് ഝാ, വിദ്യാര്‍ഥി അനീഷ് ഫാത്തിമ എന്നിവരാണു മരിച്ചത്. ഒഡീഷയിലെ ദേന്‍കനാല്‍ ജില്ലയിലെ ബിരാസല്‍ ബേസിലെ സര്‍ക്കാര്‍ ഏവിയേഷന്‍ ട്രെയിനിങ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സിഎഎ നിയമത്തിനെതിരേ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭവും തുടര്‍ന്നുണ്ടായ കലാപവും സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റിപോര്‍ട്ടര്‍ പി ആര്‍ സുനില്‍, ഡല്‍ഹി കോ-...