
റിപ്പോര്‍ട്ട്
ജയ്പൂര്‍: കോവിഡ്- 19 സ്ഥിരീകരിച്ച മൂന്നുദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം. സുഖംപ്രാപിച്ച കുഞ്ഞ് വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി. നിലവില്‍ കുഞ്ഞിന് 22 ദിവസം പ്രായമുണ്ട്. ജനിച്ച് മൂന്നാംദിവസമാണ്...





