ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമി നവംബര്‍ 9ന്

സിഡ്നി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍നവംബര്‍ 9ന്്. ഗ്രൂപ്പ് 1 ലെ ജേതാക്കളായ ന്യൂസിലന്‍ഡും 2 ലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താനുമാണ് ഫൈനല്‍ മോഹവുമായി കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തിന് ഉപയോഗിച്ച അതേ …

ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമി നവംബര്‍ 9ന് Read More

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍

അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റെങ്കിലും അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്ക് വിക്കറ്റുമായി ശ്രദ്ധിക്കപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അയര്‍ലന്‍ഡ് താരമാണ്.കഴിഞ്ഞ ലോകകപ്പില്‍ കുര്‍ട്ടിസ് കാംഫര്‍ ഹോളണ്ടിനെതിരേ ഹാട്രിക്കടിച്ചിരുന്നു. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ യു.എ.ഇയുടെ കാര്‍ത്തിക് …

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍ Read More

ന്യൂസിലന്‍ഡിനെ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട്

ബ്രിസ്ബെന്‍: ന്യൂസിലന്‍ഡിനെതിരേ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. 01/11/2022 നടന്ന സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇം ണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണെടുത്തു. …

ന്യൂസിലന്‍ഡിനെ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് Read More

പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും

മെല്‍ബണ്‍: ടി-20 ലോകകപ്പില്‍ രസംകൊല്ലിയായി മഴ. ഗ്രൂപ്പ് ഒന്നില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു.ടോസിനുപോലും സാധ്യതയില്ലാത്തവിധം മെല്‍ബണില്‍ പെരുമഴ പെയ്തതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടു കളിയില്‍ മൂന്നു പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയെ …

പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും Read More

ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍: ഇന്ത്യ ജൂലൈ 13 ന് ന്യൂസിലന്‍ഡിനെതിരേ

കോട്ടയം: ഫിബ ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരേ. ഈമാസം 12 മുതല്‍ 24 വരെ ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയിലാണു ടൂര്‍ണമെന്റ്. ഗ്രൂപ്പ് ഡിയില്‍ ഇടംപിടിച്ച ഇന്ത്യയുടെ ആദ്യമത്സരം 13 നാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ കളിക്കുശേഷം 15 ന് …

ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍: ഇന്ത്യ ജൂലൈ 13 ന് ന്യൂസിലന്‍ഡിനെതിരേ Read More

പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി

ന്യൂഡല്‍ഹി: കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ എന്‍ആര്‍ഐകളും. ഹത്രാസ് സംഭവത്തെ അപലപിക്കുന്നതിനും മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മൈഗ്രന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റും റേഡിയോ ഇങ്കിലാബും …

പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി Read More

ഓസ്ട്രേലിയന്‍ ഐടി കമ്പനിയെ 850 കോടിയ്ക്ക് ഏറ്റെടുക്കാന്‍ ഇന്ത്യയുടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ്

നോയിഡ: ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഡിഡബ്ല്യുഎസിനെ 850 കോടിയ്ക്ക്(115.8 മില്യണ്‍ ഡോളര്‍) ഏറ്റെടുക്കുമെന്ന് നോയിഡ ആസ്ഥാനമായുള്ള പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് അറിയിച്ചു. ഏറ്റെടുക്കല്‍ ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും ഡിജിറ്റല്‍ സംരംഭങ്ങളിലേക്കുള്ള സംഭാവന വര്‍ദ്ധിപ്പിക്കുമെന്നും പ്രധാന വ്യവസായങ്ങളിലുടനീളം സ്വന്തം പോര്‍ട്ട്ഫോളിയോ …

ഓസ്ട്രേലിയന്‍ ഐടി കമ്പനിയെ 850 കോടിയ്ക്ക് ഏറ്റെടുക്കാന്‍ ഇന്ത്യയുടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് Read More

മുസ്ലീങ്ങളിലും യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരിലും ഭയം വളര്‍ത്താനാണ് വെടിവെച്ചതെന്ന് കൊലയാളി ബ്രെന്റന്‍ ടറന്റ് കോടതിയില്‍

ന്യൂസീലാന്റ്: 2019 മാര്‍ച്ച് 15 ന് ന്യൂസീലന്‍ഡിലെ രണ്ടുപളളികളില്‍ ബ്രെന്റന്‍ ടറന്റ് നടത്തിയ വെടിവയ്പ്പില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടുപളളികളില്‍ ആക്രമണം നടത്തിയ ശേഷം ആര്‍ഷ് ബട്ടണിലെ പളളിയില്‍ ആക്രമണം നടത്താന്‍ പോകുന്ന വഴിയിലാണ് ഇയാളെ പോലീസ് പിടി …

മുസ്ലീങ്ങളിലും യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരിലും ഭയം വളര്‍ത്താനാണ് വെടിവെച്ചതെന്ന് കൊലയാളി ബ്രെന്റന്‍ ടറന്റ് കോടതിയില്‍ Read More

മാർടിൻ ക്രോ തന്റെ പന്തുകളെ നിർഭയം നേരിട്ട കളിക്കാരനെന്ന് വസീം അക്രം

കറാച്ചി: അന്തരിച്ച ന്യൂസിലാൻറ് ബാറ്റ്സ്മാൻ മാർടിൻ ക്രോ തന്റെ പന്തുകളെ നിർഭയം നേരിട്ടിരുന്നൂവെന്ന് മുൻ പാകിസ്ഥാൻ താരം വസീം അക്രം. തന്റെ പന്തുകളെ ഏറ്റവും സമർത്ഥമായി നേരിട്ട ബാറ്റ്സ്മാൻ മാർട്ടിൻ ക്രോയാണ്. 1990 ൽ പാക്കിസ്ഥാനിൽ വച്ചു നടന്ന പാക്- ന്യൂസിലാന്റ് …

മാർടിൻ ക്രോ തന്റെ പന്തുകളെ നിർഭയം നേരിട്ട കളിക്കാരനെന്ന് വസീം അക്രം Read More

നഗ്നരായി പോണ്‍ താരങ്ങള്‍ പരസ്യത്തില്‍, ഹിറ്റായി ന്യൂസിലാന്‍ഡിലെ വ്യത്യസ്ത ബോധവല്‍ക്കരണം

ന്യൂഡല്‍ഹി: ഒരു ദിവസം രാവിലെ കോളിങ് ബെല്‍ കേട്ട് വാതില്‍ തുറക്കുമ്പോള്‍ നഗ്നരായി രണ്ട് പോണ്‍ താരങ്ങള്‍ നിങ്ങളുടെ മുന്നിലെത്തുകയും നിങ്ങളുടെ മക്കള്‍ ഞങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യും. ചെറുപ്പക്കാര്‍ക്കുള്ള ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് ന്യൂസിലാന്റ് സര്‍ക്കാര്‍ നടത്തിയ അസാധാരണമായ …

നഗ്നരായി പോണ്‍ താരങ്ങള്‍ പരസ്യത്തില്‍, ഹിറ്റായി ന്യൂസിലാന്‍ഡിലെ വ്യത്യസ്ത ബോധവല്‍ക്കരണം Read More