ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

June 18, 2021

ന്യൂഡൽഹി: ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. ഒരു വർഷത്തിലേറെയായി രാജ്യത്തെ കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ 18/06/21 വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് …