പാസ്‌വേർഡ് ഷെയറിം​ഗിൽ പുതിയ പരഷ്ക്കാരവുമായി നെറ്റ്ഫ്‌ളിക്‌സ്.

July 21, 2023

നിരവധി വിവിധ രാജ്യങ്ങളിൽ പാസ്‌വേർഡ് ഷെയറിങ്ങിന് ഏർപ്പെട്ടുത്തിയ നിയന്ത്രണം ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ് . ലോകത്തിൽ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വലിയ തോതിൽ വരിക്കാരുള്ള നെറ്റ്ഫ്‌ളിക്‌സ് എന്നാൽ നെറ്റ്ഫ്ളിക്സ് വരിക്കാരായ വ്യക്തിക്ക് പുറമെ അയാളുടെ വീട്ടിലുള്ളവർക്ക് പാസ്‌വേർഡ് പങ്കുവെക്കാൻ …