അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

June 4, 2020

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്. ഏപ്രില്‍ മൂന്നിനാണ് ഫ്‌ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഫ്‌ലോയിഡിന്റെ ശ്വാസകോശത്തെ രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍, ഹൃദയത്തിലെ രക്തധമനികള്‍ …

കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുന്നു, ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു

May 30, 2020

വാഷിങ്ണ്‍: കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ തീയിട്ടു. യുവാവിന്റെ മരണശേഷമുള്ള മൂന്നാമത്തെ ദിവസവും തുടരുന്ന പ്രതിഷേധത്തില്‍ അമേരിക്ക നടുങ്ങിനില്‍ക്കുകയാണ്. കൊവിഡ് രോഗത്താല്‍ ഒരു ലക്ഷം പേര്‍ മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ …