കോവിഡ് ബോധവത്കരണവുമായി തത്സമയ ക്വിസ്
റിപ്പോര്‍ട്ട്

കോവിഡ് ബോധവത്കരണവുമായി തത്സമയ ക്വിസ്

By ന്യൂസ് ഡെസ്ക് February 17, 2021
കാസർകോട്: സ്‌കൂളുകളിൽ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ബോധവത്കരണത്തിനായി കുട്ടികൾക്കിടയിൽ തത്സമയ ക്വിസ് മത്സരം നടത്തി. ഐഇസി കോർഡിനേഷൻ കമ്മിറ്റി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്ത്വത്തിൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കോട്ടപ്പുറം,...
Read full story
കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍. ഒറ്റൂര്‍ കുന്നുവിള വീട്ടില്‍ വിപി (24) നാണ് അറസ്റ്റിലായത്. ഇയാൾ കാസര്‍കോട് നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍...
Read full story
കാസര്‍കോട്: നീലേശ്വരം നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സഹകരണത്തോടെ ചില സേവനങ്ങള്‍ ഓണ്‍ലൈനായി നേരത്തേ തന്നെ നല്‍കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കൊവിഡ് 19ന്റെ  പശ്ചാത്തലത്തില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി നല്‍കുക എന്ന നഗരസഭ ഭരണസമിതിയുടെ...
Read full story
കാസര്‍ഗോഡ്  നീലേശ്വരം ഇനി തരിശുരഹിത നഗരസഭ
റിപ്പോര്‍ട്ട്

കാസര്‍ഗോഡ് നീലേശ്വരം ഇനി തരിശുരഹിത നഗരസഭ

By ന്യൂസ് ഡെസ്ക് September 20, 2020
തരിശുരഹിത നഗരസഭ പ്രഖ്യാപനം റവന്യു മന്ത്രി നിര്‍വ്വഹിച്ചു കാസര്‍ഗോഡ് :നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ്ണ തരിശുരഹിത നഗരസഭയായി  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞു. ഇതിനുള്ള  ഉദാഹരണമാണ്...
Read full story
കാസര്‍ക്കോട്: കേസന്വേഷിച്ച നീലേശ്വരം എസ്.ഐ അടക്കം 12 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കുടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനും മറ്റുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടപ്പോള്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് എസ്.ഐ യുടെ...
Read full story
നീലേശ്വരം: പറമ്പില്‍ വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മയെ   20 മിനിട്ടിനകം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറാകാതെ ഡ്യൂട്ടി ഡോക്ടര്‍.  പാമ്പിനേയോ അല്ലെങ്കില്‍  അതിന്‍റെ   ഫോട്ടോയോ കാണിച്ചെങ്കിലേ വിഷത്തിന് ചികിത്സിക്കാന്‍ കഴിയുളളുവെന്ന വാശിയില്‍ ആന്‍റിവെനം നല്‍കാന്‍ മൂന്നരമണിക്കൂര്‍ താമസിപ്പിച്ചു.  അപ്പോഴേക്കും വിഷം രോഗിയുടെ ശരീരത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.  കാസര്‍കോട്  ജില്ലാ...
Read full story
നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാത്തടത്തുള്ള ഡോ: പി.കെ. രാജന്‍ മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലില്‍ പ്രവര്‍ത്തമാരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ശുചീകരണത്തൊഴിലാളികളുടെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 23 ന് രാവിലെ 10.30 ന് പാലാത്തടം സര്‍വ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ്...
Read full story
കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഏഴ് പ്രതികളില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ ബന്ധുവടക്കം മൂന്നുപേരെയാണ് പിടികൂടാനുള്ളത്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകനായ അച്ഛനടക്കം നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്....
Read full story
കാസര്‍കോട്: തീരദേശ  ജനങ്ങളുടെ ആരോഗ്യ മേഖലയിലെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പദവി ലഭിച്ച തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിനായി 1.30 കോടി രൂപയുടെ...
Read full story