നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത്

കാസര്‍ഗോഡ്: നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച് കൃഷ്ണ പരുന്ത്. ശല്യം വർദ്ധിച്ചപ്പോൾ പരുന്തിനെ വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടു. .ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് …

നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത് Read More

കരിന്തളം വ്യാജസർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യക്ക് ഇടക്കാല ജാമ്യം
ഈ മാസം മുപ്പതിന് കോടതിയിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.

നീലേശ്വരം: കരിന്തളം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. ഈ മാസം മുപ്പതിന് കോടതിയിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. നീലേശ്വരം പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കരിന്തളം സർക്കാർ കോളെജിന്‍റെ പരാതിയിൽ ജൂൺ 8നാണ് നീലേശ്വരം …

കരിന്തളം വ്യാജസർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യക്ക് ഇടക്കാല ജാമ്യം
ഈ മാസം മുപ്പതിന് കോടതിയിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.
Read More

വ്യാജ സർട്ടിഫിക്കറ്റ്: കെ. വിദ്യ വീണ്ടും അറസ്റ്റിൽ
ഐപിസി 201 കൂടി വിദ്യക്കെതിരേ ചുമത്തിയിട്ടുണ്ട്.

നീലേശ്വരം: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ കെ. വിദ്യ വീണ്ടും അറസ്റ്റിൽ. നീലേശ്വരം പൊലീസാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 201 പ്രകാരം തെളിവു നശിപ്പിച്ചുവെന്ന കുറ്റം കൂടി വിദ്യക്കെതിരേ ചുമത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായൻ, …

വ്യാജ സർട്ടിഫിക്കറ്റ്: കെ. വിദ്യ വീണ്ടും അറസ്റ്റിൽ
ഐപിസി 201 കൂടി വിദ്യക്കെതിരേ ചുമത്തിയിട്ടുണ്ട്.
Read More

‘ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും’ ശിൽപ്പശാല ചൊവ്വാഴ്ച

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജർമ്മൻ ഫെഡറേഷൻ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തിൽ കമ്മീഷൻ ചെയ്ത ഉഭയകക്ഷി പദ്ധതിയായ ‘ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും’ എന്നതിന്റെ ശിൽപ്പശാല മാർച്ച് 14ന് തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടക്കും. ഇന്ത്യയിൽ GIZ എന്ന ഏജൻസിയാണ് …

‘ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും’ ശിൽപ്പശാല ചൊവ്വാഴ്ച Read More

തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ കൂടെ താമസിച്ചിരുന്ന എറണാകുളം മത്സ്യപുരി വാത്തുരുത്തി കാളക്കഞ്ചേരി ഹൗസില്‍ കെ.പി. ബൈജു (43), കളമശ്ശേരി മാളികയില്‍ ഹൗസില്‍ …

തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍ Read More

അടവും തടവുമായി കുട്ടിപ്പെണ്‍കൂട്ടം

കാസര്‍കോട്: സ്വയം പ്രതിരോധത്തിന്റെ അടവുകളും തടവുകളുമായി കുട്ടിപ്പെണ്‍കൂട്ടം. ചങ്കുറപ്പുള്ള ഒരു പെണ്‍തലമുറയെ വാര്‍ത്തെടുക്കാനുള്ള ഉറച്ച ചുവടുവെയ്‌പ്പോടെ നീലേശ്വരം നഗരസഭ. നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. രാജാസ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ …

അടവും തടവുമായി കുട്ടിപ്പെണ്‍കൂട്ടം Read More

സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കും; മന്ത്രി വി.എന്‍ വാസവന്‍ നീലേശ്വരം പാലാത്തടത്ത് സഹകരണ പരിശീലന കോളേജിന് മന്ത്രി തറക്കല്ലിട്ടു

സഹകരണ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും കുറ്റക്കാര്‍ക്കെതിരായ നടപടികളും വേഗത്തിലാക്കാന്‍ സഹകരണ മേഖലയില്‍ സമഗ്ര നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് സഹകരണം-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുറ്റകൃത്യം കണ്ടുപിടിച്ച് കുറ്റവാളിയെ ശിക്ഷിക്കുന്നതുവരെ നിലവില്‍ നിലനില്‍ക്കുന്ന നൂലാമാലകളും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും …

സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കും; മന്ത്രി വി.എന്‍ വാസവന്‍ നീലേശ്വരം പാലാത്തടത്ത് സഹകരണ പരിശീലന കോളേജിന് മന്ത്രി തറക്കല്ലിട്ടു Read More

കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കളക്ടര്‍

കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്‍കി. മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പൊതുസ്ഥലത്തും റോഡരികുകളിലും കെട്ടിടങ്ങള്‍ക്ക് ഭീഷണിയായും അപകടം വരുത്തുന്ന രീതിയിലുള്ള …

കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കളക്ടര്‍ Read More

കാസർകോട്: പുഴയിലെയും കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര

കാസർകോട്: കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര. നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി അച്ചാംതുരുത്തി മുതൽ  ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര കുട്ടികൾക്ക് അറിവും ഉല്ലാസവും പകർന്നത്.  കാവും കണ്ടൽക്കാടുകളും കണ്ടറിഞ്ഞുള്ള യാത്ര  കുട്ടികൾക്ക്  അറിവു പകരുന്നതായി. നഗരസഭാധ്യക്ഷ ടി.വി.ശാന്ത …

കാസർകോട്: പുഴയിലെയും കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര Read More

കോഴിക്കോട്: ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഹരിതകേരളം മിഷന്‍ ജലഉപമിഷന്റെ ഭാഗമായി നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബ് എംഎല്‍എ ലിന്റോ ജോസഫ് നാടിനു സമര്‍പ്പിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും …

കോഴിക്കോട്: ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു Read More