
മാസ്‌ക് ധരിക്കാത്തത് ചോദിക്കാന്‍ യുവാവിനെ വിളിച്ചപ്പോള്‍ കിട്ടിയത് ഒന്നരക്കിലോ കഞ്ചാവ്
കാളികാവ്: മാസ്‌ക് ധരിക്കാത്തതെന്തെന്നു ചോദിക്കാന്‍ യുവാവിനെ വിളിച്ചപ്പോള്‍ കിട്ടിയത് ഒന്നരക്കിലോ കഞ്ചാവ്. നീലാഞ്ചേരി തറയില്‍ സിബിലിനെയാണ് (24) ബുധനാഴ്ച രാവിലെ 10 മണിക്ക് പൂങ്ങോട് സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തുനിന്ന് പോലിസ് പിടികൂടിയത്. 209 ചെറുതും അരക്കിലോയോളം വരുന്ന വലിയൊരു പൊതിയുമാണ് ബാഗിലുണ്ടായിരുന്നത്. …
മാസ്‌ക് ധരിക്കാത്തത് ചോദിക്കാന്‍ യുവാവിനെ വിളിച്ചപ്പോള്‍ കിട്ടിയത് ഒന്നരക്കിലോ കഞ്ചാവ് Read More