മുന്നണി മര്യാദയുടെ ലംഘനം, നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സി.പി.ഐ.എം രാജിവെക്കും

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സി.പി.ഐ.എം രാജിവെക്കും. എല്‍.ഡി.എഫ് ധാരണ ലംഘിച്ച് സി.പി.ഐ.എം സി.പി.ഐയ്‌ക്കെതിരെ മത്സരിച്ച് ജയിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ പി.ഹരികേശന്‍ നായരാണ് വിജയിച്ചത്. എന്നാല്‍ മുന്നണി ധാരണ ലംഘിച്ചതിനാല്‍ രാജിവെക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി. നേരത്തെ നഗരസഭ …

മുന്നണി മര്യാദയുടെ ലംഘനം, നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സി.പി.ഐ.എം രാജിവെക്കും Read More

മകന്റെ മര്‍ദ്ദ‌നമേറ്റ വയോധിക മരിച്ചു

നെടുമങ്ങാട്: മകന്റെ മര്‍ദ്ദനമേറ്റ് വയോധിക മരിച്ചു. കരകുളം കലാഗ്രാമം മേലവറത്തല വീട്ടില്‍ നന്ദിനി (72) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷിബു(48)അറസ്റ്റിലായി. കഴിഞ്ഞ് ദിവസം രാത്രി പതിനൊന്നരമണിയോടെ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ അരുവിക്കര സേറ്റേഷനിലെത്തി അമ്മ …

മകന്റെ മര്‍ദ്ദ‌നമേറ്റ വയോധിക മരിച്ചു Read More

നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍.കുഞ്ഞിന്റെ അമ്മ നെടുമങ്ങാട് സ്വദേശിനി വിജി (29) ഒളിവിലാണ്. മൂന്നു ദിവസം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. അവിവാഹിതയായ വിജി പിതാവിനും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വിജിയ്ക്കുണ്ടായിരുന്ന ശാരീരിക മാറ്റം ശ്രദ്ധിച്ച അയൽക്കാർക്ക് …

നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍ Read More

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്; ഒന്നിച്ച് പൊരുതാൻ അമ്മായിയമ്മയും മരുമകളും

നെടുമങ്ങാട്: അമ്മായിയമ്മ മരുമകൾ പോരിന് ഒരു സ്ഥാനവുമില്ല എന്ന് തെളിയിച്ച് കൊണ്ട് മരുമകളെയും കൈപിടിച്ച് അമ്മായിയമ്മ ഇറങ്ങുന്നു. ഒന്നിച്ച് പൊരുതാൻ, ചുള്ളിമാനൂർ ഐഎസ്ആർഒ ജംക്‌ഷൻ തിരുവാതിരയിൽ എൻ.ഗീതാദേവിയും മകൻ എസ്.ജി.അനുരാഗിന്റെ ഭാര്യവി.കൃഷ്ണേന്ദുവുമാണ് പരസ്പരം പോരടിച്ച് നിൽക്കാതെ ഒരേ പാർട്ടിയിൽ നിന്ന് കൊണ്ട് …

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്; ഒന്നിച്ച് പൊരുതാൻ അമ്മായിയമ്മയും മരുമകളും Read More

നെടുമങ്ങാട്‌ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍തടി പിടിച്ചു

നെടുമങ്ങാട്‌: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍ തടിയും ലോറിയും ഫോറസ്‌റ്റ്‌ ഫ്‌ളയിംഗ്‌ സ്‌ക്വാഡിന്റെ പിടിയില്‍. ചുളളിമാനൂര്‍ ഫോറസറ്റ്‌ ഫ്‌ളൈയിംഗ്‌ സ്‌ക്വാഡിന്റെ നൈറ്റ്‌ പട്രോളിംഗിനിടെയാണ്‌ ലോറി സഹിതം പ്രതികള്‍ പിടിയിലായത്‌. വെളളറട സ്വദേശികളായ രഞ്‌ജിത്ത്‌ , വിജയ്‌ലാല്‍, എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. …

നെടുമങ്ങാട്‌ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍തടി പിടിച്ചു Read More

ഭാര്യയുടെ കാമുകനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

നെടുമങ്ങാട്: ഭാര്യയുടെ കാമുകനെ ഒളിച്ചിരുന്ന് ആക്രമിച്ച പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനുകുമാറിനെയാണ് പോലീസ് അറസ്റ്റ് ‌ചെയ്തത്. ഭാര്യയുമായി അകന്നുകഴിയുന്ന ബിനു മദ്യപിച്ച് ചില സമയങ്ങലില്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നു. ബിനുവിന്‍റെ സുഹൃത്തുകൂടിയായ കാമുകന്‍ കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ കാണാനെത്തിയപ്പോഴാണ് …

ഭാര്യയുടെ കാമുകനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍ Read More

ടിപ്പര്‍ ലോറി അടിച്ചുതകര്‍ത്ത കേസില്‍ പ്രതി അറസ്റ്റില്‍

നെടുമങ്ങാട്: ഗുണ്ടാപ്പിരിവ് കൊടുക്കാഞ്ഞതിന്‍റെ വിരോധത്തില്‍ ടിപ്പര്‍ ലോറി അടിച്ചുതകര്‍ത്ത ആള്‍ അറസ്റ്റിലായി. അരുവിക്കര പാറക്കാട് കലയനാട് മേക്കുംകര പുത്തന്‍വീട്ടില്‍ വിഷ്ണു(29) ആണ് അറസ്റ്റിലായത്. കരകുളം കായ്പ്പാടി സ്വദേശിയുടെ ടിപ്പര്‍ ലോറിയില്‍ മണ്ണ് കൊണ്ടുപോകുന്നതിന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതാണ് സംഭവം. വിവിധ സ്റ്റേഷനുകളില്‍ കൊലക്കേസുള്‍പ്പടെ …

ടിപ്പര്‍ ലോറി അടിച്ചുതകര്‍ത്ത കേസില്‍ പ്രതി അറസ്റ്റില്‍ Read More

11 ജീവനക്കാർക്ക് കൊവിഡ്‌; നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനാൽ നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.11 ജീവനക്കാർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ …

11 ജീവനക്കാർക്ക് കൊവിഡ്‌; നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു Read More

ആര്‍ഡിഓ ഓഫീസ്‌ നിര്‍മ്മാണത്തിന്‌ ആറ്റുപുറമ്പോക്ക്‌

നെടുമങ്ങാട്‌: നെടുമങ്ങാട്‌ റവന്യൂ ഡിവിഷണല്‍ ഓഫീസ്‌ പുറമ്പോക്ക്‌ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതില്‍ വിവാദം ഉയരുന്നു. ഓഫീസിന്‍റെ ആസ്ഥാന നിര്‍മ്മാണത്തിന്‌ നഗരസഭയുടെ അധീനതയിലുളള വട്ടപ്പാറ റോഡില്‍ അരശുപ്പറമ്പിലുളള 70 സെന്‍റ് ‌ സ്ഥലം വിട്ടുകൊടുക്കാവുളള നഗരസഭാ തീരുമാനത്തിന്‌ പിന്നാലെ എംഎല്‍എ ഇടപെട്ട്‌ ‌ …

ആര്‍ഡിഓ ഓഫീസ്‌ നിര്‍മ്മാണത്തിന്‌ ആറ്റുപുറമ്പോക്ക്‌ Read More

സ്‌തീകളടക്കമുളള കുടുംബാംഗങ്ങളെ വീടുകയറി അക്രമിച്ചതായി പരാതി

നെടുമങ്ങാട്‌: സഹോദരങ്ങളേയും സ്‌ത്രീകളടക്കമുളള കുടുംബാംഗങ്ങളേയും വീട്‌കയറി അക്രമിച്ചതായി പരാതി. 21.09.2020 വൈകിട്ട്‌ കൊപ്പം മസ്‌ജിദിന്‌ സമീപമാണ്‌ സംഭവം .അക്രമത്തില്‍ പരിക്കറ്റ കൊപ്പം ഷൈലാ മന്‍സിസില്‍ ഫിറോസ്‌(29), സഹോദരന്‍ കായ്‌പ്പാടി ആലുമ്മൂട്‌ ഷാന്‍ നിവാസില്‍ അന്‍സാരി (25), സഹോദരി ഷൈല(43), മകള്‍ അഫ്‌സാന(16),ബന്ധു …

സ്‌തീകളടക്കമുളള കുടുംബാംഗങ്ങളെ വീടുകയറി അക്രമിച്ചതായി പരാതി Read More