ലഹരിമരുന്ന് കേസ്; എന്‍.സി.ബി ക്ക് തിരിച്ചടി; വാട്‌സ്ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ലെന്ന് പ്രത്യേക കോടതി

മുംബൈ: ആഡംബര കപ്പലില്‍ ലഹരിമരുന്ന് കേസില്‍ കേവലം വാട്‌സ്ആപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനമാക്കി ആചിത് കുമാര്‍, ആര്യന്‍ ഖാന് ലഹരി മരുന്ന് വിതരണം ചെയ്തു എന്ന് കണക്കാക്കാനാവില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. …

ലഹരിമരുന്ന് കേസ്; എന്‍.സി.ബി ക്ക് തിരിച്ചടി; വാട്‌സ്ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ലെന്ന് പ്രത്യേക കോടതി Read More

ലഹരിക്കേസ്; ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം …

ലഹരിക്കേസ്; ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി Read More

എന്‍.സി.ബി ഓഫീസില്‍ഹാജരാകാതെ അനന്യ

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതെ ബോളിവുഡ് നടി അനന്യ പാണ്ഡെ. ഇന്നലെ രാവിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഓഫീസില്‍ ഹാജരാകാനായിരുന്നു അനന്യയ്ക്കു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജോലിസംബന്ധിയായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയും …

എന്‍.സി.ബി ഓഫീസില്‍ഹാജരാകാതെ അനന്യ Read More

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാനാവില്ല: ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍.സി.ബിയുടെ ആവശ്യം കോടതി തള്ളി. എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ‘ ഇതുവരെ …

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാനാവില്ല: ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു Read More

മയക്കുമരുന്ന് കേസിൽ എൻ സി ബി സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ബോളിവുഡ് സിനിമ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം. എൻ.സി.ബി ചോദ്യം ചെയ്ത ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, …

മയക്കുമരുന്ന് കേസിൽ എൻ സി ബി സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം Read More