തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാല്‍സംഗം, ചോദ്യംചെയ്യാന്‍ പിടിച്ച് യുവാവിന് ക്രൂരമര്‍ദനം. പൊലീസ് യൂണിറ്റ് മുഴുവന്‍ പിരിച്ചുവിട്ട് ലോകത്തിന് മാതൃകകാട്ടി സര്‍ക്കാര്‍

May 26, 2020

കീവ്(ഉക്രെയ്ന്‍): തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാല്‍സംഗം, ചോദ്യംചെയ്യാന്‍ പിടിച്ച് യുവാവിന് ഭീകരമര്‍ദനം. പൊലീസ് യൂണിറ്റ് മുഴുവന്‍ പിരിച്ചുവിട്ട് ലോകത്തിന് മാതൃകകാട്ടി സര്‍ക്കാര്‍. രാജ്യതലസ്ഥാനമായ കീവിനു സമീപം കഗര്‍ലിക്കിലാണ് സംഭവം. ഒരു കേസില്‍ സാക്ഷിപറയാനെത്തിയ 26കാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗത്തിനിരയാക്കിയിരുന്നു. കൈയാമംവച്ച്, തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു …