കണ്ണൂര്‍ ദേശീയ നേത്രദാന പക്ഷാചരണത്തിനു തുടക്കമായി

August 26, 2020

കണ്ണൂര്‍: ദേശീയ നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് ഒണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി കേന്ദ്രീകൃത നേത്രപടല ശേഖരണം എന്നതാണ് പക്ഷാചരണത്തിന്റെ ഈ വര്‍ഷത്തെ  പ്രധാന ആശയം. ആശുപത്രികളിലൂടെയുള്ള നേത്രപടല ശേഖരണം …