ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിന് ഏകീകൃത രീതി ഇല്ലാത്തത് സങ്കടകരമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി

July 11, 2023

കോഴിക്കോട്: സിപിഐഎം സെമിനാറിന് കോൺഗ്രസിനെ ക്ഷണിച്ചിരുന്നെങ്കിൽ ഐക്യനിര ഉണ്ടാകുമായിരുന്നുവെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിന് ഏകീകൃത രീതി ഇല്ലാത്തത് സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു. ഒരേ അണികളാണ് മുസ്ലിം ലീഗിനും സമസ്തയ്ക്കുമെന്നതിനാൽ, സമസ്ത സെമിനാറിൽ പങ്കെടുക്കുന്നതിൽ …