ടെക് അതികായഇലോൺ മസ്‌ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും

വാഷിഗ്ടൺ | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ടെക് അതികായനുമായ ഇലോൺ മസ്‌ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 2025 ഏപ്രിൽ 18 ന് നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് എക്സിൽ സംസാരിക്കവെയാണ് ഇലോൺ മസ്ക് …

ടെക് അതികായഇലോൺ മസ്‌ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും Read More

മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

നാഗ്പുർ/മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിയാൻ തയാറെടുക്കുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇനിയും ഒരുപാട് വർഷങ്ങള്‍ മോദി രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ കാലം കഴിഞ്ഞെന്നും വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കാനാണ് അദ്ദേഹം നാഗ്പുരിലെ ആർഎസ്‌എസ് ആസ്ഥാനത്തുപോയതെന്നും …

മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് Read More

.ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

ആലുവ: 2025 പാരാ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻഷിപ്പില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോ ഉയർത്തി ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.120-ാം മത് മാൻ കീ ബാത്തിലൂടെ ലോകത്തിന് …

.ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം Read More

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | മ്യാന്‍മറിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ ഭൂചലനം വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ …

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മുന്‍ മേധാവി (ഇ ഡി) സഞ്ജയ് കുമാര്‍ മിശ്രയെ നിയമിച്ചു മാർച്ച് 25 ചൊവ്വാഴ്തയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. സഞ്ജയ് കുമാര്‍ മിശ്ര ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി Read More

ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ ഏപ്രില്‍ അഞ്ചിന് പ്രാധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും.സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ …

ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ ഏപ്രില്‍ അഞ്ചിന് പ്രാധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More

.കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ അഭിനന്ദിച്ചതില്‍ കോണ്‍ഗ്രസിലുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് മോദിക്ക് പ്രശംസയുമായി തരൂര്‍ വീണ്ടുമെത്തിയതെന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ …

.കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍ Read More

തന്റെ ആദ്യകാലജീവിതം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്റെ ആദ്യകാലജീവിതം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍ പങ്കെടുക്കവേയാണ് തന്റെ ചെറുപ്പകാലത്തേക്കുറിച്ചും പിതാവിന്റെ അച്ചടക്കത്തേക്കുറിച്ചും അമ്മയുടെ ത്യാഗങ്ങളേക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി മനസുതുറന്നത്. തന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളേക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു. …

തന്റെ ആദ്യകാലജീവിതം പങ്കുവെച്ച് പ്രധാനമന്ത്രി Read More

ഭീകരതയുടെ വേര് പാകിസ്ഥാനിലാണ് : പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: പാകിസ്ഥാൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയുടെ വേര് പാകിസ്ഥാനിലാണ്. അത് ലോകത്തിനു മുഴുവൻ ബോദ്ധ്യപ്പെട്ട കാര്യമാണെന്നും പോഡ്കാസ്റ്റ് അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.പാകിസ്ഥാൻ ശത്രുതയാണ് പരിപോഷിപ്പിക്കുന്നത്. ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ ബുദ്ധിമുട്ടിക്കുകയാണ്. ഇന്ത്യ പലതവണ സമാധാനശ്രമങ്ങള്‍ നടത്തി. തെറ്രുകളില്‍ …

ഭീകരതയുടെ വേര് പാകിസ്ഥാനിലാണ് : പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി Read More