മണിപ്പൂര്‍ ജലവിതരണ പദ്ധതിക്ക് പ്രധാനമന്ത്രി നാളെ (ജൂലൈ 23ന്) തറക്കല്ലിടും
മണിപ്പൂര്‍ ജലവിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 ജൂലൈ 23) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇംഫാലില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും. ”എല്ലാ വീട്ടിലും കുടിവെള്ളം” …
മണിപ്പൂര്‍ ജലവിതരണ പദ്ധതിക്ക് പ്രധാനമന്ത്രി നാളെ (ജൂലൈ 23ന്) തറക്കല്ലിടും Read More