
തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ
തൃശ്ശൂര്‍: ഒരു ദേശം ഒരു കുളത്തെ വീണ്ടെടുക്കുന്നതിന്റെ ആഹ്‌ളാദാരവങ്ങളാണ് മതിലകത്ത് നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയതാകട്ടെ ദേശത്തെ ഗ്രന്ഥശാലയും. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയില്‍ കുളം …
തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ Read More