
എപിവാക് കൊറോണ: രണ്ടാം കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി റഷ്യ
മോസ്‌കോ: കൊവിഡിനെതിരായ രണ്ടാം വാക്സിന് റഷ്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സിന്‍ വികസിപ്പിച്ചത്. എപിവാക് കൊറോണ എന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. ഈ മാസം ആദ്യം തന്നെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ …