
വെള്ളിയാഴ്ച നമസ്‌കാരത്തെ ചൊല്ലി ഗുരുഗ്രാമില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഗുരുഗ്രാം മേഖലയില്‍ വീണ്ടും നിസ്‌കാരം നടത്തുന്നതിനെതിരേ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തിയ സംഘത്തില്‍ ഉള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്ടര്‍ 12എയില്‍ പോലീസിനെ വലിയ തോതില്‍ വിന്യസിക്കുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് മുസ്ലീം മത വിശ്വാസികളുടെ …
വെള്ളിയാഴ്ച നമസ്‌കാരത്തെ ചൊല്ലി ഗുരുഗ്രാമില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍ Read More