
Tag: nalini


കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മാമലകണ്ടത്ത് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ തേടിപ്പോയ വീട്ടമ്മക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. 11.11.2020 ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ മേയാന്‍ …
