കോട്ടയം തിരുവാർപ്പിൽ ബസ്സുടമയെ മർദിച്ച സംഭവം : ‘ആ അടി ബസ്സുടമയുടെ കരണത്തല്ല ഹൈക്കോടതിയുടെ മുഖത്താണേറ്റതെന്ന്’ ജസ്റ്റിസ് എൻ. നഗരേഷ്

July 11, 2023

കൊച്ചി: പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ്സുടമയെ പോലീസ് സാന്നിധ്യത്തിൽ സി.ഐ.ടി.യു. നേതാവ് മർദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ‘ആ അടി ബസ്സുടമയുടെ കരണത്തല്ല ഹൈക്കോടതിയുടെ മുഖത്താണേറ്റതെന്ന്’ ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. ബസ്സുടമ രാജ്മോഹനെ സി.ഐ.ടി.യു. നേതാവ് മർദിച്ച …