കോവിഡ് രോഗബാധ: ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ്

July 2, 2021

ആലപ്പുഴ: ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുകയും മരിക്കുകയും ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കൂടുകല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് സുരക്ഷിതം. മാര്‍ക്കറ്റ്, തുണിക്കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകരുത്. …