ജില്ലാ കളക്ടറും തൊഴിൽ വകുപ്പും ഇടപെട്ടു; പശ്ചിമബംഗാൾ സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു

July 18, 2021

എറണാകുളം: കഴിഞ്ഞ ദിവസം മരിച്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മിറാജുൽ മുൻസിയുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് മിറാജുൽ മുൻസിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് അയച്ചത്.  ഭൗതികശരീരം പശ്ചിമബംഗാളിൽ എത്തിയാൽ ദംദം …