യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. 2021 ഒക്ടോബർ 12 ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിർവശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മൻസിലിൽ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാൽ കൊല്ലത്ത് സ്വകാര്യ …
യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം Read More