സാനിറ്റൈസർ ആൽക്കഹോൾ കഴിച്ച ഹോം സ്റ്റേ ഉടമ മരിച്ചു

മൂന്നാര്‍: സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നാറിലെ ഹോംസ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്.ഇയാൾക്കൊപ്പം സാനിറ്റൈസർ ആൽക്കഹോൾ കഴിച്ച ഡ്രൈവര്‍ ജോബി കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. ആല്‍ക്കഹോള്‍ കൊണ്ടുവന്ന സുഹൃത്ത് മനോജ് കണ്ണിൻ്റെ …

സാനിറ്റൈസർ ആൽക്കഹോൾ കഴിച്ച ഹോം സ്റ്റേ ഉടമ മരിച്ചു Read More

പിക്കപ്പ് വാന്‍ മതിലും വീടിന്‍റെ മുന്‍വശവും ഇടിച്ചുതകര്‍ത്തു. ആളപായം ഇല്ല

ആലുവ: ആലുവാ- പെരുമ്പാവൂര്‍ ദേശസാല്‍കൃത റോഡില്‍ കുട്ടമശേരി ആനിക്കാട് കവലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മതിലും വീടിന്‍റെ മുന്‍ഭാഗവും ഇടിച്ചു തകര്‍ത്തു. 30-09- 2020 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. മൂന്നാറില്‍ നിന്നും പച്ചക്കറിയുമായി ആലുവായിലേക്ക് വന്ന വാഹനം …

പിക്കപ്പ് വാന്‍ മതിലും വീടിന്‍റെ മുന്‍വശവും ഇടിച്ചുതകര്‍ത്തു. ആളപായം ഇല്ല Read More

മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബാലികയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്

മൂന്നാര്‍: മൂന്നാര്‍ ഗുണ്ടുമലയിലെ എസ്റ്റേറ്റ് ലയത്തില്‍ 2019 സെപ്തംബര്‍ ഒമ്പതിന് ബാലിക തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മൂന്നാര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിനിരയായതായും കണ്ടെത്തിയിരുന്നു. മൂന്നാര്‍,ദേവികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ …

മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബാലികയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് Read More

പെട്ടിമുടിയില്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവര്‍ക്കായി തിരച്ചിൽ തുടരണം. തൊഴിലാളികള്‍

മൂന്നാര്‍: പെട്ടിമുടിയില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത അഞ്ചുപേര്‍ക്കായി തിരച്ചിൽ തുടരണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഉരുള്‍ പൊട്ടലിനുശേഷം പെട്ടിമുടിയില്‍ അവശേഷിക്കുന്ന തങ്ങളുടെ സാധനങ്ങള്‍ എടുക്കാനായി ഒരിക്കല്‍കൂടി അവിടേക്കെത്തിയതായിരുന്നു തൊഴിലാളികള്‍. ഇനി പെട്ടിമുടിയില്‍ ഇരിക്കമുടിയാത്‌, വേല സെയ്യമുടിയാത്‌, സാധനങ്ങളുമായി തിരികെ പോകുമ്പോള്‍ കാളിയമ്മ പറഞ്ഞു. …

പെട്ടിമുടിയില്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവര്‍ക്കായി തിരച്ചിൽ തുടരണം. തൊഴിലാളികള്‍ Read More

പെട്ടിമുടിയിലെ തൊഴിലാളികള്‍ക്ക്‌ വീടു വെച്ചുനല്‍കുന്നിന്‌ മാനേജ്‌മെന്‍റിന്‍റെ പിന്തുണ അറിയിച്ച്‌ കമ്പനി എംഡി. മാത്യു എബ്രാഹം

മൂന്നാര്‍: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ വീട്‌ നഷ്ടപ്പെട്ടവരെ പുനരധി വസിപ്പിക്കുന്നതുമായി ബന്ധെേപ്പട്ട്‌ വൈദ്യുതി വകുപ്പു മന്ത്രി എംഎം.മണി കണ്ണന്‍ദേവന്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. 2020 ആഗസ്റ്റ്‌ 30 ന്‌ ഞായറാഴ്‌ച രാവിലെ മൂന്നാര്‍ ഗസ്റ്റ്‌ഹൗസില്‍ വെച്ചായിരുന്നു കമ്പനി എംഡി മാത്യു എബ്രാഹവുമായുളള …

പെട്ടിമുടിയിലെ തൊഴിലാളികള്‍ക്ക്‌ വീടു വെച്ചുനല്‍കുന്നിന്‌ മാനേജ്‌മെന്‍റിന്‍റെ പിന്തുണ അറിയിച്ച്‌ കമ്പനി എംഡി. മാത്യു എബ്രാഹം Read More

മൂന്നാറിയില്‍ പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന ഉത്തരവുമായി ഹൈക്കോടതി. വിധി സംസ്ഥാനമൊട്ടാകെ വകമാറ്റണം

മൂന്നാര്‍: പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന റവന്യൂ വകുപ്പ് ഉത്തരവ് സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളിക്കൊണ്ടാണ് ഉത്തരവ്. മൂന്നാറിലെ പട്ടയ ഭൂമികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വില്ലേജ് ഓഫീസര്‍മാരുടെ …

മൂന്നാറിയില്‍ പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന ഉത്തരവുമായി ഹൈക്കോടതി. വിധി സംസ്ഥാനമൊട്ടാകെ വകമാറ്റണം Read More

പെട്ടിമുടിയില്‍ ലൈഫ്‌ മിഷന്‍ മാതൃകയിലുളള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്‌ പരിഹാരമല്ലെന്ന്‌ പെമ്പിളൈ ഒരുമൈ

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ലൈഫ്‌ മിഷന്‍ മാതൃകയില്‍ വീട്‌ വച്ചുനല്‍കുന്നത്‌ പ്രശ്‌ന പരിഹാരമല്ലെന്നും ഭൂമി നല്‍കി പുനരധിവസിപ്പിക്കുകയാണ്‌ വേണ്ടതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട്‌, പെമ്പിളൈ ഒരുമൈ സമരനേതാവ്‌ ജി ഗോമതി …

പെട്ടിമുടിയില്‍ ലൈഫ്‌ മിഷന്‍ മാതൃകയിലുളള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്‌ പരിഹാരമല്ലെന്ന്‌ പെമ്പിളൈ ഒരുമൈ Read More

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ പെട്ടിമുടിയില്‍ തെരച്ചില്‍ താല്‌ക്കാലികമായി നിര്‍ത്തി

മൂന്നാര്‍: പെട്ടിമുടിയില്‍ തെരച്ചില്‍ താല്‍ക്കാലികമായി നിറുത്തി ദൗത്യ സംഘം മടങ്ങി. പുഴയിലെ ഒഴുക്ക്‌ കുറഞ്ഞ്‌ കാലാവസ്ഥ അനുകൂലമായാല്‍ പ്രദേശവാസികളുടെ സഹാായത്തോടെ അഗ്നിരക്ഷാ, പോലീസ്‌ സേനകളുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ എച്ച്‌ദിനേശന്‍ അറിയിച്ചു. രാജമലയിലെ പെട്ടിമുടിയില്‍ ദുരന്തത്തിലകപ്പെട്ട്‌ കാണാതായവര്‍ക്കായി കഴിഞ്ഞ …

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ പെട്ടിമുടിയില്‍ തെരച്ചില്‍ താല്‌ക്കാലികമായി നിര്‍ത്തി Read More

“ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. അതുകൊണ്ട് 18 പേരെ ഒന്നിച്ച് ഒരു കുഴിയില്‍ അടക്കി.” തലമുറകളായി തേയില തോട്ട വ്യവസായത്തിൽ പണിയെടുക്കുന്ന പതിനായിരങ്ങളുടെ ഗതികേടുകളെ പറ്റി പെമ്പിളൈ ഒരുമ സംഘാടക ജി. ഗോമതി പറയുന്നു.

മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാ റിൽ പങ്കെടുത്തുകൊണ്ട് പെമ്പിളൈ ഒരുമയുടെ സംഘാടക ജി. ഗോമതി പറഞ്ഞു. വാക്കുകൾ ആരുടേയും കരള് ഉലയ്ക്കുന്ന സത്യങ്ങളാണ്. നൂറ്റാണ്ടുകൾക്ക് പിന്നിൽ ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്നാട്ടിലെ ജന്മിമാരുടെ അടിമകളായിരുന്ന പാവങ്ങളെ വിലകൊടുത്ത് വാങ്ങി മൂന്നാർ …

“ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. അതുകൊണ്ട് 18 പേരെ ഒന്നിച്ച് ഒരു കുഴിയില്‍ അടക്കി.” തലമുറകളായി തേയില തോട്ട വ്യവസായത്തിൽ പണിയെടുക്കുന്ന പതിനായിരങ്ങളുടെ ഗതികേടുകളെ പറ്റി പെമ്പിളൈ ഒരുമ സംഘാടക ജി. ഗോമതി പറയുന്നു. Read More

മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്‌ദ സംഘത്തെ എത്തിക്കുമെന്ന്‌ സബ്‌കളക്ടര്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ ഇനിയും കണ്ടു കിട്ടാനുളളവരുടെ മൃതദേഹം കണ്ടെത്താന്‍ ഹൈദരാബാദില്‍ നിന്നുളള വിദഗ്‌ദ സംഘത്തിന്‍റെ സേവനം ആവശ്യപ്പെടുമെന്ന്‌ ദേവികുളം സബ്‌കലക്ടര്‍ എസ്‌ പ്രേംകൃഷ്‌ണന്‍. തൃശൂര്‍ പോലീസ്‌ അക്കാഡമിയില്‍ നിന്നും പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിനെ വീണ്ടും എത്തിക്കാനും നീക്കമുണ്ട്‌. നേരത്തെ മണ്ണിനടിയില്‍ …

മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്‌ദ സംഘത്തെ എത്തിക്കുമെന്ന്‌ സബ്‌കളക്ടര്‍ Read More