ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

.ഇടുക്കി: മൂന്നാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ. ഡിസംബർ 4 ന് രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു..ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറിയത്.പടയപ്പ 5 ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. അവിടെയും …

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ Read More

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ; മാട്ടുപെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങി

കൊച്ചി: ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ജലവിമാനം ഇറങ്ങി. കൊച്ചിയിലെ ബോള്‍ഗാട്ടിയിൽ നിന്ന് പറയുന്നയർന്ന വിമാനം 2024 നവംബർ 11ന് 11 മണിയോടെയാണ് മാട്ടുപെട്ടി മൂന്നാർ മാട്ടുപെട്ടി ഡാമിൽ ലാൻഡുചെയതത്. അരമണിക്കൂർ സമയമാണ് കൊച്ചിയിൽ നിന്ന ഇവിടെ എത്താൻ എടുത്തത്. റോഡുമാർ​ഗമാണെങ്കിൽ ഏതാണ്ട് …

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ; മാട്ടുപെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങി Read More

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല ‌എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി …

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി Read More

ഈ കൊലകൊമ്പന്മാരെ കാടുകയറ്റാൻ ഇനിയും എത്ര ജീവൻ ബലി നൽകണം ?

മൂന്നാർ: മരണത്തെ മുന്നില്‍ക്കണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കി മൂന്നാറിലെ ജനങ്ങൾ. എപ്പോഴും എവിടെയും കാട്ടാന പ്രത‍്യക്ഷപ്പെടാവുന്ന അവസ്ഥ..പടയപ്പ, അരിക്കൊമ്പൻ, ഒറ്റക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നൊക്കെയുളള ഓമനപ്പേരിട്ടു വിളിക്കുന്ന ഈ കൊലകൊമ്പന്മാർ എത്രയോ പേരുടെ ജീനാണെടുത്തിട്ടുളളത്. ഇത്തരത്തില്‍ മരണഭയത്തില്‍ കഴിയാൻ മൂന്നാർ, മറയൂർ മേഖലകളിലെ ജനങ്ങള്‍ …

ഈ കൊലകൊമ്പന്മാരെ കാടുകയറ്റാൻ ഇനിയും എത്ര ജീവൻ ബലി നൽകണം ? Read More

ജനങ്ങളുടെ ജീവനോപാധിയായി ടൂറിസം മാറണം :ഡീൻ കുര്യാക്കോസ്‌എം.പി

മൂന്നാർ: വിനോദ സഞ്ചാരികൾക്ക് കടന്ന് വരാനും ദിവസങ്ങളോളം താമസിക്കാനും കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്‌എം.പി .ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ജനങ്ങളുടെ …

ജനങ്ങളുടെ ജീവനോപാധിയായി ടൂറിസം മാറണം :ഡീൻ കുര്യാക്കോസ്‌എം.പി Read More

മൂന്നാറില്‍ അടങ്ങാതെ ‘പടയപ്പ’; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്ത് ആക്രമണം

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ആക്രമണം. ടൂറിസ്റ്റുകളുടെ കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ …

മൂന്നാറില്‍ അടങ്ങാതെ ‘പടയപ്പ’; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്ത് ആക്രമണം Read More

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ …

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം Read More

മുന്നാറിലെ ഹർത്താൽ പിൻവലിച്ചു; സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം കൈമാറി,

മക്കളുടെ പഠന ചെലവും ഏറ്റെടുക്കും ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. കെ ഡി എച്ച് വില്ലേജ് പരിധിയിലായിരുന്നു ഹര്‍ത്താൽ ആചരിച്ചിരുന്നത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട …

മുന്നാറിലെ ഹർത്താൽ പിൻവലിച്ചു; സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം കൈമാറി, Read More

മൂന്നാറിലെ ഒഴിപ്പിക്കൽ നിർത്തിവയ്ക്കും, ജില്ലാകളക്ടർ ഉറപ്പ് നൽകിയെന്ന് സിപിഎം, നിഷേധിച്ച് ഷീബ ജോർജ്

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് നിർത്തിവയ്ക്കുമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. ദൗത്യം തുടരുമെന്നും കളക്ടർ വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി …

മൂന്നാറിലെ ഒഴിപ്പിക്കൽ നിർത്തിവയ്ക്കും, ജില്ലാകളക്ടർ ഉറപ്പ് നൽകിയെന്ന് സിപിഎം, നിഷേധിച്ച് ഷീബ ജോർജ് Read More