കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത

July 4, 2021

1955 കാലം ദൂരെ ഏതോകാട്ടില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമികൊടുക്കുന്നുണ്ടെന്ന് പത്രവാര്‍ത്ത കണ്ട് അപ്പച്ചൻ അപേക്ഷിച്ചിരുന്നു. അതിന് തിരുവല്ല താലൂക്ക് ഓഫീസിലേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ കുട്ടികള്‍ വലിയ സന്തോഷത്തിലായിരുന്നു. വനം എന്ന് കഥകളില്‍ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ഇതാ ഇപ്പോള്‍ വനത്തിനു നടുവില്‍ …