പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാക്സിൻ ഉറപ്പാക്കും: പത്തനംതിട്ട നഗരസഭ ചെ യർമാൻ

August 9, 2021

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വാക്സിൻ ഉറപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. ലേബർ വകുപ്പിന്റെ നേതൃത്വത്തിൽ വെട്ടിപ്പുറം ഗവൺമെന്റ് എൽ. പി സ്കൂളിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിന്റെ പ്രവർത്തനം …