വഴിയോരക്കച്ചവടം പ്രതിനിധി തെരഞ്ഞെടുപ്പ് ജനുവരി 11 ന്

പത്തനംതിട്ട നഗരസഭ നഗരകച്ചവട സമിതിയിലേക്ക് വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വച്ച് നടക്കും. നഗരസഭ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ വഴിയോരക്കച്ചവടക്കാരില്‍ നിന്നും നഗരസഭ അംഗീകരിച്ച ലിസ്റ്റിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 166 കച്ചവടക്കാരില്‍ …

വഴിയോരക്കച്ചവടം പ്രതിനിധി തെരഞ്ഞെടുപ്പ് ജനുവരി 11 ന് Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം

സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. …

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം Read More

വസ്തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത ശരിയല്ല: മന്ത്രി

തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു നികുതി പിരിവ് പകുതിയിലും താഴെയെന്ന വാർത്തകൾ ശരിയല്ലെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി …

വസ്തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത ശരിയല്ല: മന്ത്രി Read More

ലൈഫ് ഭവന പദ്ധതി; കരട് പട്ടികയില്‍ 37735 കുടുംബങ്ങൾ

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിച്ചു. ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 27,823 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതരായ 9,912 കുടുംബങ്ങളും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫീല്‍ഡ് തല പരിശോധനയില്‍ കണ്ടെത്തിയ അര്‍ഹരുടെയും അനര്‍ഹരുടെയും …

ലൈഫ് ഭവന പദ്ധതി; കരട് പട്ടികയില്‍ 37735 കുടുംബങ്ങൾ Read More

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം; ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം.   ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി പുരോഗതിയിലാണ് ഈ നേട്ടം. …

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം; ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത് Read More

കൊവിഡ് വ്യാപനം കാഞ്ഞങ്ങാട് നിയന്ത്രണമേര്‍പ്പെടുത്തുന്നു

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പരിധിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവക്ക് നഗരസഭയില്‍ നിന്ന് അനുവാദം വാങ്ങണം. ജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ …

കൊവിഡ് വ്യാപനം കാഞ്ഞങ്ങാട് നിയന്ത്രണമേര്‍പ്പെടുത്തുന്നു Read More

ആലപ്പുഴ: കോവിഡ് മരണ ധനസഹായം; നടപടികള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനതലത്തില്‍ 23ന് അദാലത്ത്

♦️ ജില്ലയില്‍ ഇതുവരെ 638 അപേക്ഷകര്‍ക്ക് പണം നല്‍കി ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നാളെ ഡിസംബര്‍ 23ന് അദാലത്ത് നടത്തും. ജില്ലയില്‍ ധനസഹായ …

ആലപ്പുഴ: കോവിഡ് മരണ ധനസഹായം; നടപടികള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനതലത്തില്‍ 23ന് അദാലത്ത് Read More

ചാലക്കുടി നഗരസഭ: മാസ്‌റ്റര്‍പ്ലാനിലെ അപാകതകള്‍ പരിഹരിക്കാന്‍ സമയം അനുവദിച്ചു

ചാലക്കുടി : നഗരസഭയുെട കരട്‌ മാസറ്റര്‍പ്ലാനിലെ അപാകതകള്‍ പരിഹരിക്കാന്‍ രണ്ടുമാസംകൂടി അനുവദിക്കുമെന്ന്‌ ചീഫ്‌ ടൗണ്‍പ്ലാനര്‍ ഉറപ്പുനല്‍കിയതായി ചെയര്‍മാന്‍ വി.ഒ പൈലപ്പന്‍ അറിയിച്ചു. 2021 സെപ്‌തംബര്‍ 19 ഞായാഴ്‌ച ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്റെ അടിയന്തിര യോഗം പ്രസ്‌തുത ആവശ്യം ഉന്നയിച്ച്‌ സര്‍ക്കാരിന്‌ കത്തയക്കാന്‍ …

ചാലക്കുടി നഗരസഭ: മാസ്‌റ്റര്‍പ്ലാനിലെ അപാകതകള്‍ പരിഹരിക്കാന്‍ സമയം അനുവദിച്ചു Read More

കോഴിക്കോട്: പഠനമുറി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ 21-22 വര്‍ഷത്തെ പഠനമുറി പദ്ധതിയിലേക്ക്  മുക്കം മുനിസിപ്പാലിറ്റിയിലെ എട്ട് മുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം …

കോഴിക്കോട്: പഠനമുറി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു Read More

കുന്നംകുളം നഗരസഭയില്‍ അസി.എഞ്ചിനീയറില്ലാത്തതിനാല്‍ പൊതുമരാമത്തു പണികള്‍ സ്‌തംഭിച്ചു

കുന്നംകുളം : നരസഭയിലെ പൊതുമരാമത്ത്‌ വിഭാഗത്തില്‍ അസി. എഞ്ചിനീയറില്ലാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. മുമ്പുണ്ടായിരുന്ന എഞ്ചിനീയറെ ശിക്ഷാനടപടിയുടെ ഭാഗമായി ഒരുമാസം മുമ്പ്‌ സ്ഥലം മാറ്റിയിരുന്നു. പകരം എഞ്ചിനീയറെ ഇതുവരെ പോസ്റ്റ് ചെയ്‌തിട്ടില്ല. 2021 ജൂലൈ 30നാണ്‌ എഇ യെ സ്ഥലം …

കുന്നംകുളം നഗരസഭയില്‍ അസി.എഞ്ചിനീയറില്ലാത്തതിനാല്‍ പൊതുമരാമത്തു പണികള്‍ സ്‌തംഭിച്ചു Read More