പത്തനംതിട്ട: ഗോട്ട് സാറ്റലൈറ്റ് പദ്ധതി
അറിയിപ്പുകള്‍

പത്തനംതിട്ട: ഗോട്ട് സാറ്റലൈറ്റ് പദ്ധതി

By ന്യൂസ് ഡെസ്ക് August 27, 2021
പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോട്ട് സാറ്റലൈറ്റ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ ആറു വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിനും, വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട...
Read full story
കോഴിക്കോട്: മുക്കം നഗരസഭക്ക് 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു.  2021-2022 സാമ്പത്തിക വർഷത്തിലേക്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സമർപ്പിച്ച ലേബർ ബജറ്റിനും ആക്‌ഷൻ പ്ലാനിനുമാണ് ഇരുപത്തതിനാലാമത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ നഗരസഭയിൽ...
Read full story
തൃശ്ശൂർ: കോവിഡ് കാലത്ത് വായനയ്ക്ക് വേണ്ടിയും അല്‍പസമയം ചെലവഴിക്കാം. വായിക്കാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീട്ടില്‍ എത്തിച്ചു തരും. അരികെ പദ്ധതിയിലൂടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഗുരുവായൂര്‍ നഗരസഭയാണ് പുസ്തകങ്ങളും അരികിലേക്ക് എത്തിക്കുന്നത്. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായിക്കാന്‍...
Read full story
തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ കാലത്ത് ഗുരുവായൂർ നഗരസഭ ആരംഭിച്ച അഗതി ക്യാമ്പിലെ അന്തേവാസികൾക്ക് കോവിഡ് വാക്സിൻ നൽകി. ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ റീന എന്നിവരുടെ പ്രത്യേക അനുമതി നേടിയാണ് നഗരസഭ അഗതികൾക്കുള്ള...
Read full story
പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ വിശപ്പകറ്റാന്‍ ആരംഭിച്ച ജനകീയ ഭക്ഷണശാലകള്‍ ജനങ്ങള്‍ ആശ്വാസമാകുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഭക്ഷണശാലകള്‍ വിതരണം ചെയ്തത് 1,62,790 ഉച്ചഭക്ഷണ പൊതികളാണ്. ഇതില്‍ 1,50,354 ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി പാഴ്‌സലായി...
Read full story
പാലക്കാട്: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂൺ അഞ്ചിന്  നടത്തിയ പരിശോധനയില്‍ 238 പ്രോട്ടോകോൾ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 43 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്,...
Read full story
പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ...
Read full story
കൊല്ലം: കോവിഡ് 2429, രോഗമുക്തി 1557
റിപ്പോര്‍ട്ട്

കൊല്ലം: കോവിഡ് 2429, രോഗമുക്തി 1557

By ന്യൂസ് ഡെസ്ക് May 4, 2021
കൊല്ലം: ജില്ലയില്‍ മെയ് 4ന് 2429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1557 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2415 പേര്‍ക്കും ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം...
Read full story
കട്ടപ്പന: കട്ടപ്പന നഗരസഭ ചെയര്‍ പേഴ്സന്‍ ബീനാ ജോബിയുടെ വാര്‍ഡിലെ പ്രധാന റോഡില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡിലെ മുദ്രാവാക്യം ഇങ്ങനെ  "ഞങ്ങള്‍ വേസ്‌റ്റുകള്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സിന്ദാബാദ്…. .കട്ടപ്പന മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വേസ്റ്റായ ഞങ്ങളെ...
Read full story
കൊല്ലം: കോവിഡ് 260, രോഗമുക്തി 308
റിപ്പോര്‍ട്ട്

കൊല്ലം: കോവിഡ് 260, രോഗമുക്തി 308

By ന്യൂസ് ഡെസ്ക് April 9, 2021
കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 9ന് 260 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 308 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ എട്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 249 പേര്‍ക്കും ഒരു  ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം...
Read full story