റിപ്പോര്‍ട്ട്
90 മാസം കഴിഞ്ഞാലും മുനമ്പം പ്രശ്നത്തിന് പരിഹാര മുണ്ടാകി ല്ലെന്ന് ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ
By ന്യൂസ് ഡെസ്ക്
•
December 9, 2024
വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്നും 90 മാസം കഴിഞ്ഞാലും പരിഹാരമുണ്ടാകില്ലെന്നും ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരത്തിന്റെ...
Read full story

