Tag: munambam
‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ജില്ലാതല ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുസ്ഥിര മത്സ്യബന്ധനം’ ബോധവത്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. 2017ലെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ …
ടോക്കണ്‍ മെഷീന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ അധീനതയിലുളള മുനമ്പം ഹാര്‍ബറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും പുറത്തേക്ക് ചരക്ക് കയറ്റിപ്പോകുന്ന വാഹനങ്ങള്‍ക്കും വാര്‍ഫില്‍ നങ്കൂരമിടുന്ന ബോട്ടുകള്‍ക്കും ടോക്കണ്‍ നല്‍കുന്നതിന് ഹാര്‍ബര്‍ സൊസൈറ്റിയിലേക്ക് ടോള്‍ ടിക്കറ്റ് പ്രിന്റ് ചെയ്യുന്നതിനുളള ടോക്കണ്‍ മെഷീന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. …
കോവിഡ് 19 രോഗപ്രതിരോധം: എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തി
എറണാകുളം: വികേന്ദ്രീകൃതരീതിയിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം 23ന് മുൻപായി ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിലെ എം.പിമാർ, എം.എൽ.എൽ.എമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ …