കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

September 23, 2022

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. തൃശൂർ മുള്ളൂർക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരൾ പകുത്ത് നൽകിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. …

ആറ്റൂര്‍ ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം : നിര്‍മാണോദ്ഘാടനം മെയ് 22ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും

May 21, 2022

ആറ്റൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മെയ് 22ന് രാവിലെ 10.30ന് നിര്‍വഹിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2 കോടി 56 ലക്ഷം രൂപ …

തൃശ്ശൂരില്‍ പാറമടയിൽ അത്യുഗ്ര സ്‌ഫോടനം; ഒരാൾ മരിച്ചു നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

June 21, 2021

തൃശ്ശൂര്‍: തൃശ്ശൂര്‍ വാഴക്കോട് പാറമടയില്‍ സ്‌ഫോടനമുണ്ടായി ഒരാള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാറപൊട്ടിക്കാന്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമടയുടെ ഉള്ളിലുള്ള ചെറിയ കെട്ടിടത്തിലാടയിരുന്നു തോട്ടകള്‍ സൂക്ഷിച്ചിരുന്നത്. 21/06/21 തിങ്കളാഴ്ച …