ഇടുക്കി: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതി

July 4, 2021

ഇടുക്കി: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍  ഫോണ്‍ വിതരണം ചെയ്യുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസീം പരിപാടി ഉദ്ഘാടനം ചെയ്തു.സാമ്പത്തികമില്ല എന്ന …